കോതമംഗലം: കീരംപാറ പുതുക്കുന്നത്ത് പി.വി. ജോസഫ് (98) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ പുതുശ്ശേരി കുടുംബാംഗം. മക്കൾ: മേഴ്സി (റിട്ട. അസിസ്റ്റൻറ് രജിസ്ട്രാർ, സഹകരണ വകുപ്പ്), ജോർജ് (റിട്ട. സൂപ്രണ്ട്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്), ജോയി (എ.ജി.എം എസ്.ബി.ഐ) സുജ, അഡ്വ.സജി. മരുമക്കൾ: വർഗീസ് മൂക്കണംചേരിയിൽ, ഷാൻറി കീളാചിറങ്ങരയിൽ, ഷിനി തേക്കുംചേരിൽ, ബേബി പേന്താലയിൽ, സുമ അരീക്കൽ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ചേലാട് ബസ്അനിയ പള്ളി സെമിത്തേരിയിൽ.