മൂവാറ്റുപുഴ: കാലാമ്പൂര് മരോട്ടിക്കൽ ഹമീദിെൻറ ഭാര്യ സുലൈഖ (78) നിര്യാതയായി. മക്കൾ: റംല, സഫിയ, സുബൈദ, നസീമ, ഷാമില, ജമീല, റഷ്ദ്, ലത്തീഫ്. മരുമക്കൾ: അമീൻ, ഷാഫി, ഇബ്രാഹീം, നിസ, മുബഷിറ, പരേതരായ അബൂബക്കർ, ഉമ്മർ, മുഹമ്മദ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് കാലാമ്പൂര് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.