എടവനക്കാട്: മംഗലത്ത് സെയ്തുമുഹമ്മദ് (101) നിര്യാതനായി. എടവനക്കാട് ഇർശാദുൽ മുസ്ലിമീൻ സഭ സ്ഥാപക അംഗമാണ്. ഭാര്യ: പരേതയായ ഖദീജ. മക്കൾ: അബ്ദുൽ സലാം (റിട്ട. എഫ്.സി.ഐ), അബ്ദുൽ റഫീഖ്, അബ്ദുസ്സമദ്, സുഹ്റ (റിട്ട. എച്ച്.ഐ.എച്ച്.എസ് എടവനക്കാട്), നഫീസ, താഹിറ (റിട്ട. അധ്യാപിക), ഫാത്തിമ, റംല. മരുമക്കൾ: പരേതനായ എ.കെ. ഹസൻ മാസ്റ്റർ, മുഹമ്മദ്, കബീർ, അബ്ദുസ്സമദ്, സാദിഖ്, സുഹ്റ (റിട്ട. അധ്യാപിക) റഷീദ, ലൈല (റിട്ട. റവന്യൂ വകുപ്പ്).