കാഞ്ഞിരമറ്റം: പരിപ്പില്‍ സുരേഷ് മന്ദിരത്തില്‍ അരവിന്ദാക്ഷന് നായര്‍ (83) നിര്യാതനായി. ഭാര്യ: തൊടുപുഴ കുമാരമംഗലം മുണ്ടയ്ക്കല്‍ കുടുംബാംഗം രാധാമണിയമ്മ. മക്കള്‍: അംബിക, സുരേഷ്കുമാര്‍ (മാധ്യമം ഏജൻറ്, അരയന്‍കാവ്), ശ്രീദേവി. മരുമക്കള്‍: ആര്.എല്‍.വി. രാജു, പ്രിയ, രാധാകൃഷ്ണന്.