മൂവാറ്റുപുഴ: തൃക്കളത്തൂര്‍ നടുപ്പറമ്പില്‍ പരേതനായ ജോസഫിെൻറ ഭാര്യ മറിയക്കുട്ടി ജോസഫ് (77) നിര്യാതയായി. മൂലമറ്റം കുടക്കച്ചിറ കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ഷൈനി, മിനിമോള്‍, ജി ജിമോള്‍, റെജിമോന്, ജോളി, ബിനോയ്, ബെൻറി. മരുമക്കള്‍: സെബാസ്റ്റ്യന്‍, ബെന്നി, ജോണ്സണ്, ഇസബെല്ല, ജോഷി, റ്റെസി.