പട്ടേപ്പാടം: പനമ്പിള്ളി സുബ്രഹ്മണ്യൻ (89) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുമേഷ് ലാൽ (സൗദി അറേബ്യ), സുധീഷ് കുമാർ, സിന്ധു.
മരുമക്കൾ: സിന്ധു (അധ്യാപിക, എസ്.എൽ.ജി യു.പി സ്കൂൾ, എടക്കുളം) , അജിഷ( ബീവറേജസ്, ഇരിങ്ങാലക്കുട), ഉണ്ണികൃഷ്ണൻ.