വള്ളിവട്ടം: അയിനിപ്പുള്ളി സുബ്രഹ്മണ്യന് (80) നിര്യാതനായി. അയിനിപ്പുള്ളി വെജിറ്റബിള്‍സ് ഉടമയാണ്. ഭാര്യ: കാര്‍ത്യായനി. മക്കള്‍: സോമചന്ദ്രന്, ശോഭന, പ്രമീള, അജിത, ജയ, പ്രീത, പ്രിയ. മരുമക്കള്‍: ശീതള്‍, ചന്ദ്രന്, സുബ്രഹ്മണ്യന്, വിനയകുമാര്‍, വിദ്യാധരന്, ഷൈന്‍ലാല്‍, പരേതനായ രാജന്.