അരിമ്പൂർ: കുറുവീട്ടിൽ ലെയ്നിൽ തുളസീദളത്തിൽ ഐനിക്കൽ പരേതനായ രാമൻനായരുെട ഭാര്യ ചേറ്റുപുഴ തരകത്ത് സരോജിനി അമ്മ (അമ്മിണി അമ്മ-87) നിര്യാതയായി. മക്കൾ: മോഹൻദാസ്, ശോഭന (ബി.എസ്.എൻ.എൽ, ഒളരി), അരവിന്ദാക്ഷൻ (സബ് പോസ്റ്റ് ഒാഫിസ്, അയ്യന്തോൾ), ജയചന്ദ്രൻ. മരുമക്കൾ: ഷീജ, രാജി, മിനി, പരേതനായ സുകുമാരൻ.