കണ്ടശ്ശാംകടവ്: സ്വാതന്ത്രസമര സേനാനിയായിരുന്ന മാമ്പുള്ളി പൊറ്റേക്കാട്ട് പരേതനായ രാമെൻറ ഭാര്യ അംബുജാക്ഷി (88) നിര്യാതയായി. മക്കൾ: കനകലത, ലതിക, സുനന്ദ, അജന്ത, അമൃത, സുനിൽ, അനിത. മരുമക്കൾ: രവീന്ദ്രൻ, ലോഹിദാക്ഷൻ, ബാബുരാജ്, വിശ്വം, ബിന്ദിയ, രാധാകൃഷ്ണൻ, പരേതനായ കൃഷ്ണൻ കണിയാംപറമ്പിൽ (മുൻ കൃഷിമന്ത്രി). സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.