കാടുകുറ്റി: കൊല്ലം വേലിക്കകത്ത് അലക്സ് റോഡ്രിഗ്സ് (91) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: ആൽസി, ഫ്രാൻസിസ്, എൽസി, ലീനറ്റ്, ജിസി, ലിജു, ഷിജു, സെബാസ്റ്റ്യൻ. മരുമക്കൾ: ഗോഡ്വിൻ, ലൈന, ലെസ്ലി, അഗസ്റ്റിൻ, ഷെറിൻ, ലിനി, ജൂണ. സംസ്കാരം വെള്ളിയാഴ്ച ഒമ്പതിന് സബാളൂർ സെൻറ് സേവ്യർ പള്ളി സെമിത്തേരിയിൽ.