കൊടുങ്ങല്ലൂർ: കിഴക്കേ നടയിലെ ജനത സ്റ്റോഴ്സ് ഉടമ പുല്ലൂറ്റ് കോഴിക്കട വെള്ളാശ്ശേരി പുരുഷോത്തമൻ (84) നിര്യാതനായി. ഭാര്യ: മണി. മക്കൾ: സജിത, സീബ, സുമം. മരുമക്കൾ: ജയശീലൻ, ഷാജി (കുമാർ ബെഡ് സെൻറർ കൊടുങ്ങല്ലൂർ), പരേതനായ ഹരിദാസ്.