വേലൂർ: കുറുമാൽ വടക്കൻ വീട്ടിൽ പരേതനായ ചേറുകുട്ടിയുടെ ഭാര്യ ത്രേസ്യ (91) നിര്യാതയായി. മക്കൾ: റൂബി (റിട്ട. പ്രധാനാധ്യാപിക, ശ്രീകൃഷ്ണവിലാസം എൽ.പി സ്കൂൾ എടക്കളത്തൂർ), സണ്ണി വടക്കൻ (ഫ്രാൻസിസ്ക്കൻ അത്മായസഭ തൃശൂർ അതിരൂപത ജനറൽ സെക്രട്ടറി, കത്തോലിക്ക കോൺഗ്രസ് വേലൂർ ഫോറോന കമ്മിറ്റി പ്രസിഡൻറ്), ജോസഫ് (ബിസ്നസ്), സിസ്റ്റർ ലിംസി വടക്കൻ (പ്രിൻസിപ്പൽ, സെൻറ് ജോൺസ് സ്കൂൾ, വരാണസി), പരേതയായ റോസിലി. മരുമക്കൾ: ദേവസിക്കുട്ടി, റോസി (റിട്ട. പ്രധാനാധ്യാപിക, ജ്ഞാനോദയം സ്കൂൾ, കേച്ചേരി), ഡെൽഫീനാ, പരേതനായ ജെയ്ക്കബ്.