ചെന്ത്രാപ്പിന്നി: ഹലുവ തെരുവ് പള്ളിക്ക് പടിഞ്ഞാറ് വശം പരേതനായ മമ്മസ്രായി ഇല്ലത്ത് മാഹിെൻറ ഭാര്യ സുബൈദ (81) നിര്യാതയായി. മക്കൾ: അബ്ബാസ്, സക്കീർ, നസീർ, സിറാജ്, ഷബീർ, സാജിത. മരുമക്കൾ: സുഹറ, റജിയ, ജാസ്മി, ഫെബിന, സുൽഫത്ത്, കുഞ്ഞിക്കമ്മു.