കുണ്ടലിയൂർ: ഫിഷറീസ് സ്കൂളിന് സമീപം താമസിക്കുന്ന ബ്ലാങ്ങാട്ട്കാരൻ പരേതനായ ഭരതന്റെ ഭാര്യ കമല (83) നിര്യാതയായി. മക്കൾ: ഗണേശൻ, രജനി, ബിജിത, ശൂലപാണി, സദാനന്ദൻ, മുരളീധരൻ. മരുമക്കൾ: സഹിത, നിഷ, ഷൈന, കൃപ, പരേതനായ രാഘവൻ.