കിഴക്കഞ്ചേരി: വക്കാല വിളയൻ ചാത്തനി വീട്ടിൽ കെ. കുട്ടപ്പൻ (82) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: രണദിവെ, രാഹുൽ, രജനി, രജിത. മരുമക്കൾ: രാജു, സനൽകുമാർ, രമ്യ, നീതു. സഹോദരങ്ങൾ: ദേവകി, കൗസല്യ, ശാന്തകുമാരി, പരേതനായ ശിവനാരായണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.