കൊല്ലങ്കോട്: ആനമാറി വലിയ കോവിൽ വീട്ടിൽ പരേതനായ വെള്ളപ്പെൻറ മകൻ മുത്തു (85) നിര്യാതനായി. ഭാര്യ: വെള്ളക്കുട്ടി. മക്കൾ: സുശീല, ഗിരിജ, അനന്തകുട്ടൻ, ഗീത, സുധീഷ്. മരുമക്കൾ: വാസുദേവൻ, കണ്ണൻ, മുരുകേശൻ, സരിത, സൗമ്യ. സഹോദരങ്ങൾ: ചാമി മല, പെട്ട, രാമൻകുട്ടി, ലക്ഷ്മണൻ, ജാനകി, പരേതനായ അയ്യാവ്.