ഒറ്റപ്പാലം: അമ്പലപ്പാറ പടിപ്പുരക്കൽ പരേതനായ മുഹമ്മദ് റാവുത്തറുടെ ഭാര്യ സൈനബ (87) നിര്യാതയായി. മക്കൾ: ഉസ്സൻ, അബ്ദുറഹ്മാൻ, അലി, നബീസ, ഖദീജ, ബുഷ്റ. മരുമക്കൾ: റഹ്മത്ത്, സുഹറ, ലൈല, ഹനീഫ, അലി, അഹമ്മദ്.