ആലത്തൂർ: ഇരട്ടക്കുളം കളംപുള്ളി വീട്ടിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (വേശമ്മ-89) നിര്യാതയായി. മക്കൾ: രമേഷ് കുമാർ, ശശിധരൻ, സ്വർണലത, പ്രസന്നകുമാരി (നെല്ലിയാംകുന്നം ഇടത്തിൽ കോളനി അംഗൻവാടി അധ്യാപിക), അരുണ (കാവശ്ശേരി മുപ്പ് പറമ്പ് അംഗൻവാടി അധ്യാപിക), ബിന്ദു. മരുമക്കൾ: മണികണ്ഠൻ (റിട്ട. കെ.എസ്.ഇ.ബി), ദിവാകരൻ (പെരുങ്കുളം), നിർമല (കോട്ടായി), സിന്ധു (വടവന്നൂർ), പരേതരായ ജനാർദനൻ (കുനിശ്ശേരി), രാജൻ (മംഗലം).