വടക്കഞ്ചേരി: അഞ്ചുമൂര്‍ത്തി മംഗലം മരങ്ങാട്ടെ വീട്ടില്‍ പരമേശ്വരന് നായര്‍ (പൊന്നു -86) നിര്യാതനായി. ഭാര്യ: പരേതയായ ദേവിക്കുട്ടി അമ്മ. മക്കള്‍: സുരേഷ്കുമാര്‍, സതീഷ്കുമാര്‍, സന്തോഷ്കുമാര്‍, സുനില്‍കുമാര്‍, സുമേഷ്കുമാര്. മരുമക്കള്‍: സരസ്വതി, പാര്‍വതി, രാധിക, സുധര്ഷിണി, ദീപ.