മക്കൾ: വനജ, രാധ, പ്രകാശ്, സുജാത, പ്രദീപ്, പ്രസാദ്. മരുമക്കൾ: സുരേഷ്, സുധ, ജിഷ, ശ്രുതി.
ഭാര്യ: ഇന്ദിര. മക്കൾ: രാജൻ, രവി, ഉഷ, പ്രേമ. മരുമക്കൾ: ശൈലജ, ലത, രാജഗോപാൽ, ചന്ദ്രൻ.
സംസ്കാരം ഞായറാഴ്ച പകൽ 11ന് വാണിയംപാറ സെൻറ് ജോർജ് ഓർത്തഡോക്സ് സിറിയൻ പള്ളി സെമിത്തേരിയിൽ.
മക്കൾ: രാധ, ഗംഗാധരൻ (ഡ്രൈവർ), ബാബു പെരിന്തൽമണ്ണ (പ്രധാനാധ്യാപകൻ, ജി.എം.യു.പി സ്കൂൾ പുത്തൂർ അരക്കുപറമ്പ്). മരുമക്കൾ: പാർവതി, ദേവകി (തഹസിൽദാർ, ഏറനാട് താലൂക്ക് ഓഫിസ്, മഞ്ചേരി) പരേതനായ പാറോക്കോട്ട് ജനാർദനൻ നായർ. സഹോദരങ്ങൾ: ജാനകിയമ്മ, ഗോപാലകൃഷ്ണൻ അലനല്ലൂർ, ചന്ദ്രിക (ആന്ധ്രാപ്രദേശ്), പരേതരായ ശങ്കരൻ നായർ, ലക്ഷ്മിഅമ്മ, ദേവകിയമ്മ.
മക്കൾ: അബ്ദുന്നാസർ, അസ്കർ അലി, മുഹമ്മദ് റഫീഖ്, അബ്ദുൽ മജീദ്, ഫാത്തിമത്ത് സുഹറ. മരുമക്കൾ: അബ്ദുസ്സലാം, ഖൈറുന്നിസ, തസ്ലീന, തസ്നി, നൗശിയ.