ആനക്കര: കോതച്ചിറ പരേതനായ പാറമ്മല്‍ യൂസഫിന്റെ ഭാര്യ കരിമ്പില്‍ ആയിഷ ഹജ്ജുമ്മ (85) നിര്യാതയായി. മക്കള്‍: കുഞ്ഞുമോന്, മുഹമ്മദ്, അബ്ദുല്ലകുട്ടി (പ്രസിഡന്റ് കോതച്ചിറ മണ്ണും കുളം മഹല്ല് കമ്മിറ്റി), ഹസ്സന്, അബൂബക്കര്‍, മൊയ്തുണ്ണി, ഉമ്മര്‍, സുഹറ. മരുമക്കള്‍: ഫക്രുദ്ദീന്‍ (പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി), കദീജ റംല, കദീജ (കപ്പൂര്‍), സഫിയ, ഹൈറുന്നിസ, സോഫിയ, നിഷ.