എടത്തറ: അഞ്ചാംമൈൽ പുതുകുളങ്ങര വീട്ടിൽ പരേതനായ ഹനീഫയുടെ മകൻ കെ.എച്ച്. അബ്ദുൽ ജബ്ബാർ (60) നിര്യാതനായി. ഭാര്യ: ജമീല. മാതാവ്: സൈനബ. മക്കൾ: ഷെറീന, റിൻഷാദ്, പരേതയായ ജസീറ. മരുമക്കൾ: ഷാനവാസ്, ഷമീർ. സഹോദരങ്ങൾ: യൂസഫ്, നാസർ, സുലൈമാൻ, ഫൗസിയ, ഷാഹിദ.