കൊടുവായൂർ: നവക്കോട് കട്ടയൻ വീട്ടിലെ പരേതനായ അബ്ദുൽ ഖാദർ റാവുത്തറുടെ മകൻ അബ്ദുറഹ്മാൻ (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷക്കീർ (പൂക്കച്ചവടം), ഫാറൂഖ് (കോഴിക്കച്ചവടം), നൂർ മുഹമ്മദ് (കോഴിക്കച്ചവടം), അബ്ദുല്ല (ചുമട്ടുതൊഴിലാളി), സാജാമ്മ, ഫൗജാമ, പ്യാരിജാൻ, നസീമ. മരുമക്കൾ: ഇസ്മായിൽ, ഷാഹുൽ ഹമീദ്, സലീം, റഫീഖ്, ദൗലത്ത്, സമീന, സഫന, അൻസിയ.