വല്ലപ്പുഴ: പാലക്കപറമ്പിൽ പരേതനായ അബൂബക്കറിന്റെ (കുഞ്ഞാപ്പു ഹാജി) ഭാര്യ ആമിന (74) നിര്യാതയായി. മക്കൾ: അബ്ദുന്നാസർ (സഫ മെഡിക്കൽസ്, ഒറ്റപ്പാലം), മൂസ, യൂനുസ് സലീം, ഷരീഫ്, റംല, ഹസീന. മരുമക്കൾ: റംല, ഖദീജ, ഫസലുന്നീസ, ഹാനി, നൗഷാദ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് യാറം കൊടലംകുന്നം ഖബർസ്ഥാനിൽ.