കരിങ്കല്ലത്താണി: പുത്തൂർ കൊമ്പാക്കൽ കുന്നിൽ പരേതനായ ഈങ്ങക്കോടൻ കുഞ്ഞീതുവിന്റെ ഭാര്യ പൂതൻകോടൻ ഇയ്യാത്തു (75) നിര്യാതയായി. മക്കൾ: ജമീല, ബഷീർ, റുഖിയ, നാസർ, റസിയ, ഹംസപ്പ, സുഹറ, ഫസീല, സക്കീർ, ഫൈസൽ, പരേതയായ ലൈല. മരുമക്കൾ: ആമിന, സൈന, സാഹിറ, സിമിയ, സൈഫു, ഹംസ, യൂസുഫ്, ഫാറൂഖ്, കാസിം, പരേതനായ പോക്കർ.