വടക്കഞ്ചേരി: പള്ളിക്കാട് വീട്ടിൽ കല്യാണി (102) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ചു. മക്കൾ: കാർത്ത്യായനി, മണി, വേലായുധൻ, വാസു, സുന്ദരൻ, പരേതരായ ലീല, പങ്കജം, രാജമ്മ. മരുമക്കൾ: കാവേരി, വസന്ത, സുബ്രഹ്മണ്യൻ, ബീന, പരേതരായ മുത്തു, വേലായുധൻ, ബാലൻ, രാജൻ.