കുനിശ്ശേരി: അമ്പലപറമ്പിൽ റിട്ട. റെയിൽവേ ജീവനക്കാരൻ വേലൻ (79) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: സുരേഷ് ബാബു, സുരേഖ, ജ്യോതി, സുഭാഷ്. മരുമക്കൾ: ശിവദാസ്, സുജാത, മനോജ്, സീന. സഹോദരങ്ങൾ: കണ്ടമുത്തൻ (റിട്ട. റെയിൽവേ), പരേതരായ കാളി, കുഞ്ചി.