മുടപ്പല്ലൂർ: പുന്നയ്ക്കൽപറമ്പ് തായു (88) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: രുഗ്മണി, ശ്രീദേവി, ഗോപാലൻ, വത്സല, പതേരായ ചന്ദ്രൻ, സുദേവൻ. മരുമക്കൾ: ഇന്ദിര, ലത, വിജയൻ, വത്സല, പരേതരായ ചന്ദ്രൻ, പ്രഭാകരൻ.