അലനല്ലൂർ: കാട്ടുകുളം അത്താണിപ്പടിയിലെ പരേതനായ കളത്തിൽ കുഞ്ഞാപ്പയുടെ മകൻ സിദ്ദീഖ് (59) നിര്യാതനായി. കോൺഗ്രസ് അലനല്ലൂർ മണ്ഡലം സെക്രട്ടറിയായിരുന്നു. ഭാര്യ: മുംതാസ് മഹൽ (അധ്യാപിക, ടി.എ.എം.യു.പി സ്കൂൾ എടത്തനാട്ടുകര). മക്കൾ: അൽമാസ്, മിസ്മ, അദ്നാൻ. സഹോദരങ്ങൾ: ഹമീദ്, മുഹമ്മദ് (വാപ്പുട്ടി), സൈനബ, ജമീല, സഫിയ, അബ്ദുല്ലത്തീഫ്, ആയിഷ, അക്ബർ അലി (അധ്യാപകൻ), ലൈല, അബ്ദുൽ കബീർ.