ആനക്കര: കൂടല്ലൂര്‍ മണ്ണിയം പെരുമ്പലം പത്തായപ്പുരയില്‍ സീമന്ദിനി അമ്മ (87) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ നാരായണന് നായര്‍. മക്കള്‍: സുലോചന, ഉഷാദേവി, രവീന്ദ്രനാഥ്, സുകുമാരന്‍, പരേതരായ സുന്ദരന്‍, ശശിധരന്. മരുമക്കള്‍: ഗോപിനാഥ്, മോഹനന്, ജയശ്രീ, രാജി, നിഷ, ജ്യോതിക.