പട്ടാമ്പി: കൊപ്പം ആക്കപ്പറമ്പിൽ മുഹമ്മദിന്റെ മകൻ മമ്മിക്കുട്ടി ഹാജി (65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റംല, സാജിത, സുലൈഖ, റഹ്മത്ത്. മരുമക്കൾ: ശറഫുദ്ദീൻ, സുബൈർ, ഹസൈനാർ, ഷരീഫ്. സഹോദരങ്ങൾ: ഇബ്രാഹിം, അലി, മൊയ്തീൻ കുട്ടി ബാഖവി, അബ്ബാസ്, ആയിഷ, ആസ്യ.