കിഴക്കഞ്ചേരി: ഇളവംപാടം വട്ടംകണ്ടത്തിൽ വീട്ടിൽ വി.സി. സിറിയക്ക് (സണ്ണി - 62) നിര്യാതനായി. ഭാര്യ: ജോയ്സി. മക്കൾ: ഹിമ, നിഷൽ, ഹിനി. മരുമക്കൾ: സാബു, മേരിട്രീസ, ലിജിൻ.സഹോദരങ്ങൾ: സിസ്റ്റർ ഡോ. ബ്രിജിറ്റ് (സമരറ്റിൻ സിസ്റ്റേഴ്സ്, ലൂർദ് ആശുപത്രി മണ്ണുത്തി), അഗസ്റ്റിൻ, മേരി, ഏലിയാമ്മ, ജോർജ് (വക്കച്ചൻ, റിട്ട. എ.എസ്.ഐ), റാണി, സിസ്റ്റർ സെലിൻ (പാലക്കാട്), അൽഫോൻസ, സാലി, ജോസഫ് (ബിജു). സംസ്കാരം ബുധനാഴ്ച 10ന് ഇളവംപാടം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.