പുതുക്കോട്: പള്ളി തെരുവിൽ മൈതാക്കർവീട്ടിൽ പരേതനായ മുഹമ്മദലിയുടെ മകൻ ഷാഹുൽ ഹമീദ് (60) നിര്യാതനായി. മാതാവ്: ബീഫാത്തിമ. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ്, ഫൈറോസ്, ഫർസാന, ഫാരിസ, ഷഹാന. മരുമക്കൾ: ഉമർ, ഉബൈദ്, യൂനുസ്, സൈനുദ്ദീൻ. സഹോദരങ്ങൾ: സുലൈമാൻ, അക്ബറലി, അബ്ദുറഹ്മാൻ, നാസർ, ഷംസുദ്ദീൻ, റസിയ, സഫിയ, ഹസീന.