ആലത്തൂർ: നെല്ലിയങ്കുന്നം ചരപ്പറമ്പ് വീട്ടിൽ പരേതനായ രാശുവിന്റെ ഭാര്യ രുഗ്മണിയമ്മ (88) നിര്യാതയായി. മക്കൾ: ശശികുമാർ, ശിവകുമാർ, ഓമന, ബേബി, ഗീത, പരേതരായ ചന്ദ്രൻ, ഗോപി, ഉണ്ണികൃഷ്ണൻ, രാധാകൃഷ്ണൻ, ബോസ്. മരുമക്കൾ: രാമൻ, പ്രഭാകരൻ, ശിവദാസ്, ലക്ഷ്മി, രാജി, വസന്ത, കലാവധി, അനില, റീന, സതി.