വടക്കഞ്ചേരി: കിഴക്കഞ്ചേരി പുത്തൻകുളമ്പ് നടക്കൽ ഏലിയാമ്മ (91) നിര്യാതയായി. ഭർത്താവ്: കോര. മക്കൾ: മത്തായി, ലിസ്സി, കുഞ്ഞുമോൾ, മേരി, ഷൈല, ജിജി. മരുമക്കൾ: വത്സ, ബോസ്, പൗലോസ്, ജോർജ്, ഷാജി, രാജു. സംസ്കാരം വെള്ളിയാഴ്ച പകൽ 12ന് ചെറുകുന്നം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.