ചെർപ്പുളശ്ശേരി: എലിയപ്പറ്റ കോഴിക്കുന്നത്ത് ഖാദർ (80) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: മൊയ്തീൻ കുട്ടി, മുഹമ്മദലി, സൈതലവി, യൂസുഫ്, അഹമ്മദ് കബീർ, പരേതനായ ഹംസ. മരുമക്കൾ: നുസ്രത്ത്, ആബിദ, ഹസീന, ഖമറുന്നിസ.