വടക്കഞ്ചേരി: കണ്ണമ്പ്ര ആറിങ്കൽപ്പാടം കൗസല്യ (74) നിര്യാതയായി. ഭർത്താവ്: പരേതനായ സുന്ദരൻ. മക്കൾ: ആനന്ദകുമാർ, സന്തോഷ് കുമാർ, രാജേഷ് കുമാർ, വിനോദ് കുമാർ. മരുമക്കൾ: ബിന്ദു, പ്രസന്ന, പ്രസീത, സിന്ധു. സഹോദരങ്ങൾ: രാഘവൻ, ഉദയകുമാർ, പരമേശ്വരൻ, പുഷ്പ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ഐവർമഠത്തിൽ