വടക്കഞ്ചേരി: മഞ്ഞപ്ര വളയിൽ കോലംകോട് വീട്ടിൽ എം. ഗോപി (75) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സന്തോഷ്, പ്രസീത, ശ്രീന, ബീന, രതീഷ്. മരുമക്കൾ: സിന്ധു, ശ്രീനിവാസൻ, ബാലൻ, കൃഷ്ണകുമാർ, ശരണ്യ. സഹോദരങ്ങൾ: ദേവകി, പത്മാവതി, ദയാനന്ദൻ, പരേതരായ ചന്ദ്രൻ, സുഭാഷിണി.