അകത്തേത്തറ: കുറ്റിപുളിക്കൽ ഇടം പാറുക്കുട്ടി നേത്യാരമ്മയുടെയും കാട്ടേരി വീട്ടിൽ കേശവ മേനോന്റെയും മകൾ സരസ്വതി നേത്യാരമ്മ (പരിമളം-81) നിര്യാതയായി. ഭർത്താവ്: പരേതനായ പാലയിൽ ജനാർദനൻ നായർ (റിട്ട. ഹെഡ്മാസ്റ്റർ, ഹെമാംബിക ഹൈസ്കൂൾ). മക്കൾ: രത്ന, രേണുക, രമ. മരുമക്കൾ: മോഹൻകുമാർ, രാജേന്ദ്ര കുമാർ, മണികണ്ഠൻ. സഹോദരങ്ങൾ: ഹരിദാസ് വർമ, മോഹൻദാസ് വർമ, സ്വർണലത, ഭാഗ്യലക്ഷ്മി, നാരായണ വർമ, രാജീവ് വർമ, പരേതരായ കേശവൻ ഉണ്ണി, ദേവി