കേരളശ്ശേരി: കുണ്ടളശ്ശേരി പുലാക്കിൽ പഴനിവേലൻ (99) നിര്യാതനായി. മക്കൾ: രാധാകൃഷ്ണൻ, ലക്ഷ്മിക്കുട്ടി, മോഹനൻ, രാമദാസൻ, പ്രേമജയൻ, രാധാരമണി, പരേതനായ ഉണ്ണികൃഷ്ണൻ. മരുമക്കൾ: പുഷ്പലത, വാസു, സത്യഭാമ, ഗീത, സുധില, വേണുഗോപാൽ, ശുഭ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഐവർ മഠത്തിൽ.