വണ്ടാഴി: പുതുകുളംപറമ്പ് മീരാൻ സാഹിബ് (61) നിര്യാതനായി. ഭാര്യ: ഉമ്മല്ലു. മക്കള്‍: നസീര്‍, നസീമ, സജീന, സീനത്ത്. മരുമക്കള്‍: ഷരീഫ്, നിഷാദ്, അഷറഫ്, ജുബൈരിയ. സഹോദരങ്ങള്‍: ഹനീഫ, യൂസുഫ്, ഇബ്രാഹിം, സൈതു മുഹമ്മദ്, ആയിഷ, സലീന, വഹീദ, സഹീദ, പരേതയായ മുത്തുബീവി.