എരിമയൂർ: നരിമട പുത്തൻവീട്ടിൽ പരേതനായ സെയ്ത് മുഹമ്മദ് ഹാജിയുടെ ഭാര്യ സുബൈദ ഉമ്മ (85) നിര്യാതയായി. മക്കൾ: ഇസ്മയിൽ, സഫിയ, മറിയ, മൂസ, ബൽക്കീസ്, യൂസഫ്, ആമിന, അബ്ദുൽ റസാഖ്, റംല, അബ്ബാസ്. മരുമക്കൾ: നൂർജഹാൻ, ബൽക്കീസ്, റജീന, ജാസ്മിൻ, സൗദ, ഇബ്രാഹിം, കാസിം, സെയ്ത് മഹമ്മദ്, റഹീമ, പരേതനായ അപ്പുട്ടി. സഹോദരങ്ങൾ: മുഹമ്മദ് കാസിം, ബിയ്യാത്തുക്കുട്ടി.