ചെർപ്പുളശ്ശേരി: തൂത നെല്ലായ പുത്തൻപീടിയ്ക്കൽ പരേതനായ ഹംസുഹാജിയുടെ മകൻ ഷൗക്കത്തലി (അലിക്കുട്ടി - 57) നിര്യാതനായി. ചെർപ്പുളശ്ശേരി വ്യാപാരി വ്യവസായി എകോപന സമിതി അംഗവും മര വ്യാപാരിയുമായിരുന്നു. മാതാവ്: പരേതയായ കുന്നത്ത് പറമ്പൻ ആയിശ (നിലമ്പൂർ) ഭാര്യ: ഫാമിദ മുരിക്കും കാടൻ (കൂട്ടിലങ്ങാടി).
മക്കൾ: ഡോ. ഫാരിഷ (സൗദി), നസീഫ് (ഖത്തർ), ഫിദ. മരുമക്കൾ: ഫിറോസ് ഖാൻ ദാറുസ്സലാം (കുറ്റിപ്പുറം), ഷംന ചക്കംപള്ളിയാലിൽ (ചെരക്കാപ്പറമ്പ്), ഷമീം മുണ്ടേക്കാട്ട് (തിരൂർ). സഹോദരങ്ങൾ: പരേതനായ നാസർ, അബു, ഉസ്മാൻ (അധ്യാപകൻ, ഡി.യു.എച്ച്.എസ്.എസ് തൂത), പരേതയായ സുഹ്റ, ഖമർബാൻ (കരുവാരകുണ്ട്), കുൽസു (ചെർപ്പുളശ്ശേരി), ഖദീജ (ആലിപ്പറമ്പ്), റംല (കടമ്പഴിപ്പുറം).