പട്ടാമ്പി: തൃത്താല കൊപ്പത്ത് പരേതനായ മുഹമ്മദ് എന്ന വാപ്പു മൊല്ലയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (96) നിര്യാതയായി. മക്കൾ: മുഹമ്മദ് എന്ന മണി, ഉണ്ണീൻ, കുഞ്ഞുമൊയ്തു, ഉമ്മർ, ആസിയ, ഫാത്തിമ, നബീസ, ഖദീജ, റഷീദ. മരുമക്കൾ: മുഹമ്മദ്, മുഹമ്മദ് പൂളക്കൽ, അബൂസലീം, മുഹമ്മദ് എന്ന കുഞ്ഞാൻ, കരീം, റംല, ഖൈറുന്നിസ, റംല, ജസീന.