മണ്ണാർക്കാട്: കുമരംപുത്തൂർ അക്കിപ്പാടത്തെ വറോടൻ പരേതനായ അസൈനാറുടെ ഭാര്യ സൈനബ (77) നിര്യാതയായി. മക്കൾ: മുഹമ്മദാലി, അബു വാറോടൻ (സി.എം.പി ജില്ല കമ്മിറ്റി അംഗം), സുബൈദ, ആത്തിക്ക, മുസ്തഫ വാറോടൻ (മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ, എം.ഇ.എസ് താലൂക്ക് കമ്മിറ്റി സെക്രട്ടറി), സുഹ്റ, സക്കീർ (ദുബൈ), റസിയ. മരുമക്കൾ: ശരീഫ, റംല, ഹംസ, ഹനീഫ, അബ്ദു, അൻസാരി, അഫ്സ, സാബിറ.