കുനിശ്ശേരി: പനയമ്പാറ കോച്ചൻ വീട്ടിൽ പരേതനായ മുത്തുവിന്റെ ഭാര്യ കാളുഅമ്മ (83) നിര്യാതയായി. മക്കൾ: രാജാമണി, രാധ, മുരുകേശൻ, ലത (സീനിയർ ക്ലർക്ക്, പെരുങ്ങോട്ടുകുറുശ്ശി ഗ്രാമപഞ്ചായത്ത്) ഗംഗക്കുട്ടി, പരേതയായ സരസ്വതി. മരുമക്കൾ: തങ്കമണി, കൃഷ്ണൻകുട്ടി, വിജയലക്ഷ്മി, സന്തോഷ്, പ്രകാശൻ, പരേതനായ സ്വാമിനാഥൻ.