പത്തിരിപ്പാല: മണ്ണൂർ കുണ്ടുകാവിൽ പരേതനായ വെള്ളക്കുട്ടിയുടെ ഭാര്യ കുഞ്ഞിലക്ഷ്മി (85) നിര്യാതയായി. മക്കൾ: പ്രേമദാസൻ, വിവേകാനന്ദൻ, സൗദാമണി, ഗിരിജ, ലളിത, വനജ, സാനുജ, പരേതയായ കൃഷ്ണവേണി. മരുമക്കൾ: ബേബി, പ്രീജ, രാധാകൃഷ്ണൻ, വാസുദേവൻ, സൗദാകരൻ, അരവിന്ദാക്ഷൻ, സന്തോഷ്. സഹോദരി: അമ്മുക്കുട്ടി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.