ആലത്തൂർ: കുമ്പളക്കോട്ടിൽ പരേതനായ ചന്ദ്രന്റെ ഭാര്യ യശോദ അമ്മ (81) നിര്യാതയായി. മക്കൾ: സുജാത, സുമതി, സുജല, സുരേഷ് ബാബു (സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി, കർഷകസംഘം ഏരിയ സെക്രട്ടറി) സുനിത, സുഗേഷ് ബേബി (ആലത്തൂർ സർവിസ് സഹകരണ ബാങ്ക് കലക്ഷൻ ഏജന്റ്), സുഗന്ധി. മരുമക്കൾ: വാസു, പ്രസാദ്, കുഞ്ഞുകുട്ടൻ, സുനിത (ആലത്തൂർ സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ജീവനക്കാരി), കലാധരൻ, രാധാകൃഷ്ണൻ, ശോഭ. സഹോദരങ്ങൾ: അരവിന്ദാക്ഷൻ, കമലം, പരേതരായ രാമകൃഷ്ണൻ, രവീന്ദ്രൻ, ലക്ഷ്മി, കല്യാണി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.