പട്ടാമ്പി: എരവത്ര പുത്തൻ പീടികക്കൽ മൊയ്തീൻ ഹാജി (88) നിര്യാതനായി. എരവത്ര മഹല്ല് കമ്മിറ്റി ട്രഷററായിരുന്നു. ഭാര്യ: നബീസ. മക്കൾ: മുഹമ്മദ് മുസ്തഫ, ഷംസുദ്ദീൻ, നൂറുൽ ഹമീദ്, അബ്ദുൽ സലാം, മുഹമ്മദ് റാഫി, സക്കീന, സുലൈഖ, സഫിയ, ഷാജിത. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് എരവത്ര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.