ആലത്തൂർ: വണ്ടാഴി കണ്ണേരി പുത്തൻവീട്ടിൽ പരേതനായ വേലായുധൻ നായരുടെ ഭാര്യ വാനൂർ കുന്നത്ത് വീട്ടിൽ പാറുക്കുട്ടി അമ്മ (84) കാവശ്ശേരി ‘ശ്രീശുഭ’യിൽ നിര്യാതയായി. മക്കൾ: സത്യഭാമ, രാജഗോപാൽ, സുജാത, വിജയകുമാർ (ചെന്നൈ) സുരേഷ് കുമാർ (സി.വി.എം സ്കൂൾ വണ്ടാഴി), സുധ, സുനിത (കാവശ്ശേരി അക്കര സ്കൂൾ അധ്യാപിക), സുബിത. മരുമക്കൾ: സുകുമാരൻ (വിമുക്ത ഭടൻ), ശ്രീദേവി (റിട്ട. അധ്യാപിക), ചന്ദ്രശേഖരൻ (എൻ.സി.എഫ്.സി), രമണി (വിവേകാനന്ദ സ്കൂൾ ചെന്നൈ), രാധ, ശിവദാസ്, സുനിൽ (ഡി.എൽ.ഒ പാലക്കാട്), രാംദാസ് (എൻ.ബി.എഫ്.സി).